അനുരാഗ ലോല ഗാത്രി
വരവായ് നീല രാത്രി
നിനവിന്‍ മരന്ദചഷകം (2)
നെഞ്ചില്‍ പതിഞ്ഞ രാത്രി (അനുരാഗ ലോല)
ലയലാസ്യകലാകാന്തി
സഖീ നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി
മായാമയൂരമാടി (2)
ഒളിതേടി നിലാപൂക്കള്‍
വീഴുന്നു നിന്‍റെ കാല്‍ക്കല്‍ (അനുരാഗ ലോല)
സ്വരഹീന വീണയില്‍ നീ
ശ്രുതിമീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം (അനുരാഗ ലോല)
കഠിനമായ വേനല്‍ ചൂടില്‍ കത്തുന്ന പകലില്‍ വിഹരിക്കാന്‍ കഴിയാത്ത വായനക്കാര്‍ക്ക് എന്റെ ഒരു നിലാ മഴ...
Tuesday, December 6, 2011
ഡോക്ടര്‍ ലവ്
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍
ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍
പ്രണയിക്കുമീ സുദിനം...
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)
അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍
ശലഭങ്ങള്‍ ആകുന്ന സുദിനം
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങള്‍
കള്ളനും കള്ളിയും കടമിഴിയാലോരോ
കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)
അഴകുള്ള കൌമാരം കനവിന്‍ന്റെ താളത്തില്‍
നിറമെഴുമാടുന്ന സുദിനം
കരളില്‍ നീളെ നുര പോലെ മോഹം
വിടരും പടരും കുളിരോടെ
വിങ്ങും ഈ സന്ധ്യയില്‍ പിരിയുവാനാകാതെ
വിരഹിതമായ് മൗനം
വിടപറയുന്ന ദിനം (നിന്നോടെനിക്കുള്ള...)
ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍
പ്രണയിക്കുമീ സുദിനം...
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)
അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍
ശലഭങ്ങള്‍ ആകുന്ന സുദിനം
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങള്‍
കള്ളനും കള്ളിയും കടമിഴിയാലോരോ
കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)
അഴകുള്ള കൌമാരം കനവിന്‍ന്റെ താളത്തില്‍
നിറമെഴുമാടുന്ന സുദിനം
കരളില്‍ നീളെ നുര പോലെ മോഹം
വിടരും പടരും കുളിരോടെ
വിങ്ങും ഈ സന്ധ്യയില്‍ പിരിയുവാനാകാതെ
വിരഹിതമായ് മൗനം
വിടപറയുന്ന ദിനം (നിന്നോടെനിക്കുള്ള...)
Monday, December 5, 2011
മുദ്ര
പുതു മഴയായ് പൊഴിയാം
മധു മയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും (പുതു മഴയായ്..)
കാലം മാറി ഓണ കാലം പോയി
വേല കാവില്‍ വര്‍ണ കോലം മാറി
തീരം തേടി അന്തി കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്കുടന്നയില്‍ ആത്മ നൊമ്പരം
ഇതേറ്റു ഞാന്‍ ഇന്ന് പാടാം (പുതു മഴയായ്..)
കന്നി കൊമ്പില്‍ പൊന്നോല കൈ തൊട്ടു
ഓട കാറ്റില്‍ മേഘ തൂവല്‍ മേഞ്ഞു
ആരംഭത്തില്‍ പൂര കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെന്നിലാവിലീ മന്ത്രവേണുവില്‍ ഒരു ഈണമായി ഇന്ന് പാടാം. (പുതു മഴയായ്...)
മധു മയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും (പുതു മഴയായ്..)
കാലം മാറി ഓണ കാലം പോയി
വേല കാവില്‍ വര്‍ണ കോലം മാറി
തീരം തേടി അന്തി കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്കുടന്നയില്‍ ആത്മ നൊമ്പരം
ഇതേറ്റു ഞാന്‍ ഇന്ന് പാടാം (പുതു മഴയായ്..)
കന്നി കൊമ്പില്‍ പൊന്നോല കൈ തൊട്ടു
ഓട കാറ്റില്‍ മേഘ തൂവല്‍ മേഞ്ഞു
ആരംഭത്തില്‍ പൂര കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെന്നിലാവിലീ മന്ത്രവേണുവില്‍ ഒരു ഈണമായി ഇന്ന് പാടാം. (പുതു മഴയായ്...)
Thursday, December 1, 2011
മരം
പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂവിരിഞ്ഞത് മുറ്റത്തോ
കണ്ണാടിക്കവിളത്തോ (പതിനാലാം...)
തത്തമ്മച്ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)
മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയുംമാറില്‍ മദനപ്പൂകൊണ്ടിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂവിരിഞ്ഞത് മുറ്റത്തോ
കണ്ണാടിക്കവിളത്തോ (പതിനാലാം...)
തത്തമ്മച്ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)
മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയുംമാറില്‍ മദനപ്പൂകൊണ്ടിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)
മഴ
വാര്‍മുകിലേ വാനില്‍ നീ വന്നു
നിന്നാലോര്‍മകളില്‍ ശ്യാമവര്‍ണന്‍
കളിയാടിനില്‍ക്കും കദനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും (വാര്‍മുകിലേ..)
പണ്ടുനിന്നെ കണ്ടനാളില്‍
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ...
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ നാളങ്ങള്‍ (വാര്‍മുകിലേ...)
അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമാക്കി
നിളനനയനാ...
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും (വാര്‍മുകിലേ..)
നിന്നാലോര്‍മകളില്‍ ശ്യാമവര്‍ണന്‍
കളിയാടിനില്‍ക്കും കദനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും (വാര്‍മുകിലേ..)
പണ്ടുനിന്നെ കണ്ടനാളില്‍
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ...
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ നാളങ്ങള്‍ (വാര്‍മുകിലേ...)
അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമാക്കി
നിളനനയനാ...
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും (വാര്‍മുകിലേ..)
Subscribe to:
Comments (Atom)