ഈ പുഴയും സന്ധ്യകളും
ഈ പുഴയും , സന്ധ്യകളും , നീലമിഴിയിതലുകളും ..
ഓര്‍മകളില്‍ , പീലിനീര്‍ത്തി , ഓടി എത്തും ..പോല്‍ ....
പ്രണയിനി നിന്‍ സ്മൃതികള്‍ ...
ഈ പുഴയും .. സന്ധ്യകളും നീല മിഴിയിതലുകളും ...
പ്രണയിനിയുടെ ചുണ്ടുകള്‍ , ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിളിനോടെന്തു ചൊല്ലി അറിയുമോ ..
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്ര ലേഖ മുകിലിനോ ..ടെന്ത് ചൊല്ലി അറിയുമോ ..
പൂനിലാവിന്‍ മണിയറ , സഖികലായി താരവൃന്ധമാകവേ പകര്‍ന്നു തന്ന
ലയ ലഹരി മറക്കുമോ ......ആ .. ലയ ലഹരി മറക്കുമോ ....
പുലരിയില്‍ , നിന്‍ മുഖം , തുടു തുടുതതെന്തിണോ ...
ഈ പുഴയും സന്ധ്യകളും ......
എത്ര എത്ര രാവുകള്‍ , മുത്തനികിനാവുകള്‍, പൂത്തുലഞ്ഞ നാളുകള്‍ , മങ്ങി മാഞ്ഞു പോകുമോ ...
എത്ര എത്ര രാവുകള്‍ , മുതനികിനാവുകള്‍ , പൂത്തുലഞ്ഞ നാളുകള്‍ , മങ്ങി മാഞ്ഞു പോകുമോ ..
പ്രേമ ഗഗന സീമയില്‍ , കിളികളായി മോഹമെന്ന ചിറകില്‍ നാം പറന്നുയര്‍ന്ന
കാലവും കൊഴിഞ്ഞുവോ ... ആ , സ്വപ്നവും പോളിഞ്ഞുവോ ....
കണ്ണുനീര്‍ , പൂവുമായ് , ഇവിടെ ഞാന്‍ മാത്രമായി ..
ഈ പുഴയും , സന്ധ്യകളും , നീലമിഴിയിതലുകളും ..
ഓര്‍മകളില്‍ , പീലിനീര്‍ത്തി , ഓടി എത്തും ..പോല്‍ ....
പ്രണയിനി നിന്‍ സ്മൃതികള്‍ ...
ഈ പുഴയും , സന്ധ്യകളും , നീലമിഴിയിതല്കളും ..
Hmm...... Hmm....... Hmm